മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു

താമരശ്ശേരി: ബുധനാഴ്ച വൈകിട്ടോടെ ഉണ്ടായ മഴയിൽ കോരങ്ങാട് പാറമ്മൽ സാബിറയുടെ ഉടമസ്ഥതയിലുള്ള  ആൾത്താമസമില്ലാത്ത വീടിന്റെ  മേൽക്കൂരയാണ് തകർന്നുവീണത്.