ചുങ്കം പനംതോട്ടത്തിൽ ഭരതൻ നിര്യാതനായി.


താമരശ്ശേരി: ചുങ്കം പീവീസ് ഇൻട്രസ്റ്റീൽസ് ഉടമ പനംതോട്ടത്തിൽ ഭരതൻ (76) നിര്യാതനായി.

ഭാര്യ: ഇന്ദിര.
മക്കൾ: ധന്യ, നവ്യ.
മരുമക്കൾ: സന്തോഷ്, അനൂപ്.
പിതാവ്: ചാത്തുക്കുട്ടി.

സഹോദരങ്ങൾ: ലക്ഷ്മണൻ, ശ്രീരാമൻ, വിജയൻ, സരോജിനി, നിർമ്മല, പരേതരായ സഹദേവൻ, കാർത്ത്യായനി, കമല, പത്മിനി.

സംസ്കാരം നാളെ രാവിലെ 10 മണിക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍