കുന്നുംപുറത്ത് മൊയ്തീൻ കുഞ്ഞി നിര്യാതനായി
താമരശ്ശേരി:തച്ചംപൊയിൽ കുന്നുംപുറത്ത് മൊയ്തീൻ കുഞ്ഞി (95 )നിര്യാതനായി.
ഭാര്യ: ആയിശ
മക്കൾ: ആയിഷ, മൈമൂന, ജമീല, മറിയം, ഫൈസല , അബ്ദുറഹ്മാൻ, അഷ്‌റഫ് .
മരുമക്കൾ. മജീദ് വെളിമണ്ണ, അബ്ദുള്ള ഏഴു കണ്ടി, അഷ്‌റഫ്, ഹനീഫ, മുസ്തഫ, വഹീദ, ഉമ്മുഹബീബ.
