സന്തോഷ് ട്രോഫിയിൽ ഗോൾ മഴ പെയ്യിച്ച് കേരളം


സന്തോഷ് ട്രോഫി സെമിഫൈനലില്‍ കര്‍ണാടകയ്ക്കെതിരെ ഗോള്‍ മഴ പെയ്യിച്ച് കേരളം ഫൈനലില്‍.  7-3നാണ് കർണാടകയെ തകർത്തത്.  ടി. െക. ജെസിന് ഹാട്രിക്. 30ാം മിനിറ്റില്‍ പകരക്കാരനായാണ് ജെസിന്‍ കളത്തിലിറങ്ങിയത്. ഷിഖിലാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത് ; 24ാം മിനിറ്റില്‍ 1–0ന് പിന്നിലായ ശേഷമാണ്  കേരളത്തിന്റെ തിരിച്ചുവരവ്.  

വന്‍ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു കേരളത്തിന്റെ വിജയപോരാട്ടം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍