പോപുലർ ഫ്രണ്ട്പ്രതിഷേധ പ്രകടനം നടത്തി
താമരശ്ശേരി :പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി , ഡിവിഷൻ സിക്രട്ടറി ഹസീബ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഇ കെ, അഷ്റഫ് ഈർപ്പാണ , മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
