എക്സൈസ് റെയ്ഡിൽ70ലിറ്റർ ചാരായം കണ്ടെത്തി
താമരശ്ശേരി:എക്സൈസ് നടത്തിയ റെയ്ഡിൽ 70ലിറ്റർ ചാരായം പിടികൂടി.
പ്രിവെന്റീവ് ഓഫീസർ വസന്തന്റെ നേതൃത്വത്തിൽ താമരശ്ശേരി എക്‌സൈസ് റെയിഞ്ച് പാർട്ടി കട്ടിപ്പാറ പൂവൻ മലയിൽ നടത്തിയ റെയ്‌ഡിലാണ് ഉടമസ്ഥനില്ലാത്ത നിലയിൽ 70ലിറ്റർ ചാരായം കണ്ടെത്തിയത്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.. റെയ്ഡ് പാർട്ടിയിൽ, സി.ഇ.ഒ മാരായ നൗഷീർ, റബിൻ എന്നിവരും ഉണ്ടായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍