കോളിക്കല്‍ ഇല്ലക്കുന്നുമ്മല്‍ ഹുസൈന്‍ (71) നിര്യാതനായി


പൂനൂര്‍: കോളിക്കല്‍ ഇല്ലക്കുന്നുമ്മല്‍ ഹുസൈന്‍ (71) നിര്യാതനായി. (ഐശ്വര്യ ഫര്‍ണീച്ചര്‍ ഗ്രൂപ്പ് ചെയര്‍മാന്‍). ഭാര്യ: നഫീസ കാരമ്മല്‍. മക്കള്‍: സിദ്ദീഖ്, ഹാരിസ്(ഐശ്വര്യ ഫര്‍ണീച്ചര്‍), റുഖിയ്യ, സീനത്ത്, സല്‍മ, നസീമ. മരുമക്കള്‍: കാദര്‍ ഉരോത്തില്‍, ഷാഫി മുസ്ലിയാര്‍ മുത്താലം, ബഷീര്‍ മുസ്ലിയാര്‍ ഒടുപാറ, ഷബ്‌ന സിദ്ദീഖ്, ഷംലീന ഹാരിസ്. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5 മണിക്ക് കോളിക്കല്‍ സുന്നി ജുമുഅ മസ്ജിദില്‍.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍