പെരുന്നാൾ കിറ്റുകൾ നൽകി


താമരശ്ശേരി നോർത്ത് മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രവും & സുരക്ഷ പെയ്ൻ പാലിയേറ്റീവ് കെയർ നൽകുന്ന പെരുന്നാൾ കിറ്റിലേക്ക്  കോരങ്ങാട് യൂണിറ്റ് ഡിവൈഎഫ്ഐ
പെരുന്നാൾ കിറ്റുകൾ.
 
 യുണിറ്റ് പ്രസിഡന്റ് റാഷിദ് പി.സി ലോക്കൽ സെക്രട്ടറി സുധാകരന് കിറ്റുകൾ കൈമാറി. ലോക്കൽ കമ്മറ്റി അംഗം വിനോദ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഷംസീർ വമ്പൻ എന്നിവർ സന്നിഹിതരായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍