പതിമൂന്നുകാരി പനി ബാധിച്ച് മരിച്ചു
കൊയിലാണ്ടി: പതിമൂന്നുകാരി പനി ബാധിച്ച് മരിച്ചു. മുണ്ടോത്ത് ആനവാതില്‍ ചൂരക്കാട്ട് മീത്തല്‍ ഷൈജുവിന്റെയും രേഷ്മയുടെയും മകളായ ഋതുനന്ദ(13) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചത്.ഋതുപര്‍ണ ഇരട്ട സഹോദരിയാണ്.
