പുളിയുള്ള കണ്ടി ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി.

പൂനൂർ :പുളിയുള്ള കണ്ടി ലക്ഷ്മിക്കുട്ടിയമ്മ(94)  നിര്യാതയായി.
റിട്ട. വില്ലേജ് ഓഫീസറായിരുന്ന  പരേതനായ പുള്ളിയുള്ള കണ്ടി കുഞ്ഞിരാമൻ നായർ( മേനോൻ ) എന്നവരുടെ ഭാര്യയാണ്.
മക്കൾ : ഉണ്ണികൃഷ്ണൻ നായർ (ചെന്നൈ ), വിശ്വനാഥൻ ( സർവെയർ ), സുധാകരൻ, നന്ദകുമാർ, പ്രസന്ന, ഇന്ദിര - ഇയ്യാട്, തങ്കം - കൂത്താളി.
മരുമക്കൾ : രാജൻ നായർ (റിട്ട ഉണ്ണികുളം സർവീസ് സഹകരണ  ബാങ്ക് -ഇയ്യാട്, രാമചന്ദ്രൻ  (റിട്ട. അധ്യാപകൻ കൂത്താളി എ യു പി സ്കൂൾ), ശ്രീലത (മഞ്ചേരി), മീരാ ബായ് (പുത്തൂർ വട്ടം ), ശ്രീജ (മഞ്ചേരി), പ്രഭ (പാലത്ത്),

സഹോദരങ്ങൾ: ബാലൻ മേനോൻ Late (മഞ്ചേരി) , കുമാരൻ മേനോൻ Late ( മഞ്ചേരി), ഭാനുമതിയമ്മ Late( മഞ്ചേരി).
രാമൻകുട്ടി മേനോൻ (മഞ്ചേരി), ചന്ദ്രശേഖരമേനോൻ (ചെന്നൈ )

ശവസംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് (31-5-22)