പാചകവാതക വില വീണ്ടും കൂട്ടി: ഇരുട്ടടിയിൽ വലഞ്ഞ് ജനം


ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1006.50 രൂപ. 14.2 കിലോ സിലിണ്ടറിന് നിലവില്‍ 956.50 രൂപയായിരുന്നു വില. വാണിജ്യസിലിണ്ടറുകളുടെ വില കഴിഞ്ഞയാഴ്ച കൂട്ടിയിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍