കൂറപ്പൊയിൽ അമ്മാളു അമ്മ നിര്യാതയായി
പൂനൂർ: തുമ്പോണ പരേതനായ അപ്പുണ്ണിനായരുടെ ഭാര്യ: കൂറപ്പൊയിൽ അമ്മാളു അമ്മ (85) നിര്യാതയായി.
മക്കൾ: ദേവയാനി.സുധാകരൻ KP
( ഡ്രൈവർ). ഗൗരി, ഉഷാ മിനി
മരുമക്കൾ: ഷാജി, ഗീത, ജയൻ, ഹരിഹരൻ, ബാബു
സംസ്കാരം : രാവിലെ 10.30 ന്
സഞ്ചയനം : വെള്ളിയാഴ്ച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍