നന്മണ്ടയിൽ നിന്ന് കഞ്ചാവുമായി പിടികൂടി
നന്മണ്ട :ചേളന്നൂർ എക്സൈസ് ഇൻസ്പക്ടർ പി സുരേഷ് ന്റെ നേതൃത്വത്തിൽ കാക്കൂർ,നന്മണ്ട ബാലുശ്ശേരി മുക്ക് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കോരങ്ങാട് ആറ്റു സ്ഥലം പാറമ്മൽ സഹദിനെ കഞ്ചാവുമായി പിടികൂടുകയായിരുന്നു.
ടി NDPS കേസ് ഓഫീസിലെ NDPS CR. No. 6/2022 ആയി U/s 20 (b) ii(A) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു .പാർട്ടിയിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ഷാഫി വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിൽ ,ഷബീർ എൻ.കെ, അഷിൽദ് പി.എസ് ,ഡ്രൈവർ പ്രബീഷ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍