കോട്ടക്കുന്നുമ്മൽ ആസ്യ നിര്യാതയായി
താമരശ്ശേരി: പരേതനായ കോട്ട കുന്നുമ്മൽ അബു ( ഡൈവർ )വിൻ്റെ ഭാര്യ ആസ്യ (97) നിര്യാതയായി.
മക്കൾ: മുഹമ്മദ്, കാസിം മാസ്റ്റർ, പരേതനായ അബ്ദുറഹ്മാൻ , പരേതയായ ആയിശ,മറിയ
മരുമക്കൾ: മുഹമ്മദ്, പാത്തുമ്മ, ആമിന, കുൽസു .
മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക് കെടവൂർ ജുമാസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍