താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു ഗതാഗത തടസ്സം നേരിടുന്നു.


താമരശ്ശേരി: ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു ഗതാഗത തടസ്സം നേരിടുന്നു.വൈകുന്നേരം അഞ്ചോടെ ചുരം ആറാം വളവിനും ഏഴിനുമിടയിലാണ് അപകടം . ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലിസും സംഭവസ്ഥലത്ത് എത്തി ഗതാഗത തടസ്സം നീക്കം ചെയ്യാനും മറ്റും ശ്രമിച്ചു വരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍