റോഡരികിലെ ഗ്രൗണ്ടിൽ നിർത്തിയിട്ട ലോറി പുറകോട്ട് നീങ്ങി ചായക്കട തകർ
താമരശ്ശേരി: അമ്പായത്തോട്ടിൽ ദേശീയ പാതയോരത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ട ലോറി പുറകോട്ട് നീങ്ങി റോഡിന് എതിർവശത്തെ ചായക്കട തകർത്തു.ഇന്ന് രാവിലെ ഏഴോടെയായാണ് അപകടം. അമ്പായത്തോട് സ്വദേശികളായ ശശി - ലീല ദമ്പതിമാർ നടത്തുന്ന ചായക്കടയാണ് തകർന്ന ത്.അപകട സമയത്ത കടക്കകത്ത് ആളുകൾ ചായ കഴിച്ചു കൊണ്ടിരുന്നവർ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍