വേനൽതുമ്പി കലാജാഥക്ക് സ്വീകരണം നൽകി


താമരശ്ശേരി :  ബാലസംഘം താമരശ്ശേരി ഏരിയാ കമ്മിറ്റി നേതൃത്വം നൽകുന്ന വേനൽതുമ്പി കലാജാഥക്ക് തച്ചംപൊയിൽ മേഖലയിൽ കുന്നുംപുറത്ത്  സ്വീകരണം നൽകി.   കലാജാഥയിൽ . ഷാരോൺ  അതുല്യ ശ്രീലക്ഷ്മി  സാരംഗി ശ്രീഹരി  മിലൻ അദ്വൈത്  ഋതു ലക്ഷ്മി   അമീൻ  സഞ്ജയ്  ആമി    നൈത്ര  ആദിൻ     സാരംഗ് ഗാർഗി  ആര്യനന്ദന  നാൻസി  എന്നി തുമ്പികളും ഇതിനോടൊപ്പം സ്റ്റേറ്റ് പരിശീലക ഹർഷ ദാസ്  ഏരിയ പരിശീലകർ ബൈജു  , ബാബു ജാഥാക്യാപ്റ്റൻ സ്റ്റാലിൻ വിജയ് ജാഥയിൽ ദീപക്ക് മുർഷിത്  പാർത്യവ് ജാഥാ മാനേജർ സ :അജി മാസ്റ്റർ കോ : ഓഡിനേറ്റർ സ: അരവിന്ദൻ മാസ്റ്റർ ശ്രീപ്രസാദ്  BR ബിജു  തച്ചംപൊയിൽ ലോക്കൽ സെക്രട്ടറി ശിവരാമൻ പാർട്ടി ഏരിയാ കമ്മിറ്റി അംഗം   എ  പി സജിത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറിമാർ ബാലസംഘം കൂട്ടുകാർ നല്ലവരായ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍