ബഫര്‍ സോണ്‍ ഉത്തരവിനെതിരെ ജൂണ്‍ 13 തിങ്കളാഴ്ച നടത്തുന്ന ഹർത്താലിൽ താമരശ്ശേരി പഞ്ചായത്ത് ഉൾപ്പെടില്ല
താമരശ്ശേരി : സുപ്രീം കോടതി പുറപ്പെടുവിച്ച ബഫര്‍ സോണ്‍ ഉത്തരവിനെതിരെ ജൂണ്‍ 13 തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുന്ന ഹർത്താലിൽ താമരശ്ശേരി പഞ്ചായത്ത് ഉൾപ്പെടില്ല.
കെടവൂർ വില്ലേജിൻ്റെ ചില ഭാഗങ്ങൾ ബഫർ സോണിൽ ഉൾപ്പെടുമെങ്കിലും താമരശ്ശേരി പഞ്ചായത്തിൽ ഹർത്താൽ ഉണ്ടായിരിക്കില്ലെന് നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച ബഫര്‍ സോണ്‍ സംബന്ധമായ ഉത്തരവ് മലയോര
മേഖലയില്‍ വലിയ ആശങ്ക ഉണര്‍ത്തിയിരിക്കുകയാണ്. വന്യ ജീവി സങ്കേതങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍