വടക്കേകുന്നത്ത് വി.കെഅബ്ദുളള നിര്യാതനായി.
കട്ടിപ്പാറ: വടക്കേകുന്നത്ത് വി.കെ
അബ്ദുളള (76)നിര്യാതനായി.
ഭാര്യ പാത്തേയ് .
മക്കൾ : അബ്ദുറഹിമാൻ(കുവൈത്ത്),
മൈമൂന, റൈഹാനത്ത്.
മരുമക്കൾ : അബ്ദുൾ സലാം (എസ്റ്റേറ്റ്
മുക്ക് ) ,അബ്ദുൽ ബഷീർ ( ചമൽ ),
സീനത്ത് (കന്നൂട്ടിപ്പാറ).
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10.30 ന്
കട്ടിപ്പാറ മഹല്ല് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍