കട്ടിപ്പാറ തേനങ്ങൽ അബ്ദുള്ള മുസ്‌ലിയാർ നിര്യാതനായി


കട്ടിപ്പാറ:തേനങ്ങൽ അബ്ദുള്ള മുസ്‌ലിയാർ (73) നിര്യാതനായി. 
ഭാര്യ: സുബൈദ കിളിയനാക്കിൽ
 മക്കൾ: മുസ് ലിം യൂത്ത് ലീഗ് യൂണിറ്റ് ഭാരവാഹികളായ റാഷിദ്, മുഹമ്മദ് റാഫി ഹസനി (മുംബൈ), റംല, റിസ്‌വാന. മരുമക്കൾ : ഇസ്മായിൽ പൂക്കോട്, ആത്തിഫ് തേക്കും തോട്ടം, റിസ് ല എടക്കര, ഫിദ കുട്ടമ്പൂർ.
 സഹോദരങ്ങൾ . തേനങ്ങൽ അഹമ്മദ് കുട്ടിഹാജി, ബിച്ച്യാത്തുമ്മ പാലങ്ങാട്. മറിയ ഇയ്യാട്, ആമിന കരീറ്റി പറമ്പ്, നഫീസ കട്ടിപ്പാറ പരേതയായ കുഞ്ഞായിശ 
മയ്യിത്ത് നിസ്ക്കാരം: ഇന്ന് രാവിലെ 11.30 മണിയ്ക്ക് കട്ടിപ്പാറ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍