കുയ്യടിയിൽ ചന്ദ്രൻ നിര്യാതനായി (ഇയ്യാട്)

ഇയ്യാട് :സജീവ കോൺഗ്രസ് പ്രവർത്തകനായ കുയ്യടിയിൽ ചന്ദ്രൻ (57)നിര്യാതനായി,

പരേതനായ കോരന്റെയും ചിരുതയുടെയും മകനാണ്.
ഭാര്യ :ഗീത (വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഇയ്യാട് )
മക്കൾ : നിഖിൽ, നീതു.
 മരുമകൻ: അരുൺ.
 സഹോദരങ്ങൾ : മാധവൻ (KSEB വർക്കർ ), ബാലൻ (KSEB വർക്കർ ), ജാനകി.

ശവസംസ്കാരം ഇന്ന് വൈകിട്ട് 4:00 മണിക്ക്‌ , വീട്ടുവളപ്പിൽ വെച്ച്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍