വാപ്പനാം പോയിൽ കെ ടി അബ്ദുൽ കരീം നിര്യാതനായി
താമരശ്ശേരി:കോരങ്ങാട് വാപ്പനാം പോയിൽ കെ ടി അബ്ദുൽ കരീം (51) നിര്യാതനായി.
കേരള മുസ്ലിം ജമാഅത്ത് കോരങ്ങാട് യൂനിറ്റ് ജനറല്‍ സെക്രട്ടറിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സഹായി വളണ്ടിയറും ആയിരുന്നു.
കോരങ്ങാട് ഗുഡ്സ് ഓട്ടോഡ്രൈവർ ആയിരുന്നു
ഭാര്യ :ഹാജറ
മക്കൾ : ഷാനു ഫിയാ സ് .സൽമാനുൽ ഫാരിസ് .മുഹമ്മദ് സഫ്വാൻ .ഫാത്തിമ തസ്നീമ
മയ്യിത്ത് നിസ്ക്കാരം വൈകീട്ട് 5 മണിക്ക് വാപ്പനാം പൊയിൽ ജുമുഅ മസ്ജിദ്, 5.30 കോരങ്ങാട് ജുമുഅ മസ്ജിദ്, കബറടക്കം 6 മണിക്ക് കരുവമ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍