കൊന്നാം പൊയിൽ കൗലത്ത്‌ നിര്യാതയായി

കൊടുവള്ളി: പനക്കോട്‌ കൊന്നാം പൊയിൽ പരേതനായ സർവെയർ കെ.പി സക്കീർ ഹുസൈന്റെ ഭാര്യ കൗലത്ത്‌ (38) നിര്യാതയായി.

മകൾ: ഹസനിയ
മയ്യിത്ത്‌ നിസ്കാരം വെള്ളി രാവിലെ 9 മണിക്ക്‌ പനക്കോട്‌ ജുമാ മസ്ജിദിൽ