താമരശ്ശേരി ഗവ യുപി സ്കൂളില്‍ വിദ്യാലയ പ്രവേശനോത്സവം ശ്രദ്ധേയമായി
താമരശ്ശേരി : ബി ആർ സി കൊടുവള്ളി തലം
വിദ്യാലയ പ്രവേശനോത്സവം താമരശ്ശേരി ഗവ യു പി സ്ക്കൂളില്‍ നടന്നു.
ബാബുകളത്തൂര്‍ പരിപിടി ഉദ്ഘാടനം
ചെയ്തു. കിരീടങ്ങളണിയിച്ച്
ബലൂണും സമ്മാനങ്ങളുമായാണ്താമരശ്ശേരി പഞ്ചായത്ത് ദ്യാഭ്യാസ സ്റ്റാന്‍റിംഗ്കമ്മറ്റി ചെയര്‍മാന്‍ എ.അരവിന്ദന്‍
വാര്‍ഡ്മെമ്പര്‍ അഡ്വക്കറ്റ് .ജോസഫ് മാത്യു. Pta പ്രസിഡണ്ട് .AT മഹേന്ദ്രന്‍ Smc ചെയര്‍മാന്‍.സുല്‍ഫീക്കര്‍
താമരശ്ശേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍,
ഹെഡ്മാസ്റ്റര്‍ കെ വേണു തുടങ്ങിയവര്‍ കുട്ടികളെ സ്വീകരിച്ചു.
യോഗത്തില്‍ താമരശ്ശേരി എ ഇ ഓ. പ്രേമന്‍ ബി പി സി മെഹറലി
തുടങ്ങിയവര്‍ സംസാരിച്ചു
