പുല്ലോറക്കുന്നുമ്മൽ രജീഷ് നിര്യാതനായി


താമരശ്ശേരി: പുല്ലോറക്കുന്നുമ്മൽ രജീഷ് (42) നിര്യാതനായി. പിതാവ് വേലായുധൻ. മാതാവ്: ജാനു. സഹോദരങ്ങൾ: ലില്ലി, ലിജീഷ്.സംസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് പുതുപ്പാടി ശ്മശാനത്തിൽ.