തറക്കുന്നേല്‍ ത്രേസ്യാമ്മ വര്‍ക്കി നിര്യാതയായി.
താമരശ്ശേരി: പരേതനായ തറക്കുന്നേല്‍ വര്‍ക്കിയുടെ ഭാര്യ ത്രേസ്യാമ്മ വര്‍ക്കി (86) നിര്യാതയായി.
മക്കള്‍: മേരി (സൗദി), മാത്യു താമരശ്ശേരി, അന്നമ്മ കോടഞ്ചേരി, ജോര്‍ജ് എറണാകുളം, തോമസ് കുടത്തായി, ലിസ്സി (ദുബായ്), ഗ്രേസി കോഴിക്കോട്, ട്രോയമ്മ (ടീച്ചര്‍, സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്. തിരുവമ്പാടി), സെലിന്‍ പുന്നക്കല്‍, പരേതനായ സിബി, സാബു (ദുബായ്), ജോണ്‍സണ്‍ താമരശ്ശേരി
മരുമക്കള്‍:
പരേതനായ ജോസ് മാളിയേക്കല്‍, വിജിയാമ്മ ചേന്നംബള്ളില്‍, മാത്യു നെല്ലിക്കുന്നേല്‍, ഷേര്‍ള്ളി എറണാകുളം, മേഴ്‌സി വേമ്പേനിക്കല്‍, പരേതനായ ബേബി കക്കാട്ടില്‍, പരേതനായ ഡേവിഡ് കണ്ടംകുളംപറമ്പില്‍, ബെന്നി മാന്നംക്കരി കോഴിക്കോട്, സാബു താഴത്ത്പറമ്പില്‍, ലീന ഈറ്റക്കുന്നേല്‍, ലുബിന്‍ (ദുബായ്), ഡിറ്റി (ടീച്ചര്‍, സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ തിരുവമ്പാടി)
സംസ്‌കാരം: (2-6-2022 വ്യാഴം) ഉച്ചക്ക് 2 മണിക്ക് താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം കൂടത്തായി ലുര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍
