ഡ്രൈനേജ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു : വ്യാപാരികൾ പ്രതിസന്ധിയിൽ

താമരശ്ശേരി: കോരങ്ങാട് അങ്ങാടിയിലെ ഡ്രൈനേജ് നിർമ്മാണം വേഗത്തിലാക്കണമെന്ന്  ആവശ്യമുയരുന്നു.

റോഡ് ഉയർന്നതോടെ വാഹനം നിർത്തി വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾ കയറുന്നത് കുറവായതോടെ വ്യാപാരികൾ പ്രതിസന്ധിയിലായി. അതേസമയം ഡ്രൈനേജ്  നിർമ്മാണം കഴിയുന്നതും വേഗം പൂർത്തിയാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍