ആദ്യ റൗണ്ടില്‍ പിടിക്ക് ലഭിച്ചതിനേക്കള്‍ ലീഡ് ഉമക്ക്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോല്‍ പി.ടി.തോമസിന് ലഭിച്ചതിനേക്കാല്‍ ലീഡ് നേടി ഉമ തോമസ്. യുഡിഎഫ് പ്രതീക്ഷിച്ചത് ആദ്യ റൗണ്ടില്‍ 1500 വോട്ടുകളായിരുന്നുവെങ്കില്‍ 2157 ലീഡ് കിട്ടിയെന്നത് യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും ആവേശത്തിലാണ്..
രണ്ടാം റൗണ്ടിലും വലിയ മുന്നേറ്റാണ് യുഡിഎഫ് കാഴ്ചവക്കുന്നത്. ആയിരത്തില്‍ നിന്ന വോട്ടുകള്‍ രണ്ടാം റൗണ്ടിലേക്ക് കടന്നതോടെ ആറായിരത്തില്‍ എത്തി നില്‍ക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. ലീഡ് നില അറുനൂറില്‍ നിന്ന് രണ്ടായിരത്തിലേക്കും ഉയര്‍ന്നു. ആദ്യ റൗണ്ടില്‍ പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ലീഡ് ഉമാ തോമസിന് ലഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍