തെനെങ്ങാപറമ്പ് കുഴിഞ്ഞോടിയിൽ.പി.വി ജസീല നിര്യാതയായി

പന്നിക്കോട് : തെനെങ്ങാപറമ്പ് പടിഞ്ഞാരുവീട്ടിൽ റിഷാദിന്റെ ഭാര്യ കുഴിഞ്ഞോടിയിൽ പി. വി. ജസീല(33) നിര്യാതയായി.

 മക്കൾ :ഇശ(10), ആദം (9മാസം ), പിതാവ് :പരേതനായ മുഹമ്മദ്‌, മാതാവ് :നഫീസ

സഹോദരങ്ങൾ :ഖദീജ, ഫാത്തിമ, ഡോ. കെ. മോയിൻകുട്ടി, ഖൈരുന്നീസ, റഫീഖ്‌, ശാഹിദ, ഷമീറ

ഖബറടക്കം  രാവിലെ 9 മണിക്ക് മുള്ളൻ മടക്കൽ ജുമുഅത്ത് പള്ളി ഖബസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍