ഡിവൈഎഫ്ഐ കോരങ്ങാട് യൂണിറ്റ് പരിസ്ഥിതിദിനം ആചരിച്ചു

താമരശ്ശേരി : ഡിവൈഎഫ്ഐ കോരങ്ങാട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു
     
ഡിവൈഎഫ്ഐ കോരങ്ങാട് യൂണിറ്റ് സെക്രട്ടറി ഷംസീർ വൃക്ഷത്തൈ വെച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

മേഖല സെക്രട്ടറി ശ്രീബിൻ.മേഖല കമ്മിറ്റി അംഗം നവാസ്  യൂണിറ്റ് പ്രസിഡണ്ട് റാഷിദ്.
രമനീഷ്(കുട്ടൻ ) എന്നിവർ പങ്കെടുത്തു.