ഡിവൈഎഫ്ഐ വട്ടക്കൊരു ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു

താമരശ്ശേരി :  ഡിവൈഎഫ്ഐ  ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.

ഡിവൈഎഫ്ഐ താമരശ്ശേരി നോർത്ത് മേഖല ഉദ്ഘാടനം കോരങ്ങാട് വട്ടക്കൊരു വെച്ച് നടന്നു.ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം
ലികേഷ് വൃക്ഷത്തൈ വെച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു..

മേഖല സെക്രട്ടറി ശ്രീബിൻ
കമ്മിറ്റി അംഗം നവാസ് അഖിൽ വട്ടക്കൊരു .സജീവൻ.അഭിലാഷ് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു