പുല്ലാഞ്ഞിമേട്ടിൽ കോഴിക്കുഞ്ഞുങ്ങളുമായിവരികയായിരുന്ന പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു.


താമരശ്ശേരി: ദേശീയ പാതയിൽ  താമരശ്ശേരി പുല്ലാഞ്ഞിമേട്ടിൽ  കോഴിക്കുഞ്ഞുങ്ങളുമായി മൈസൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന  മഹീന്ദ്ര പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പുല്ലാഞ്ഞിമേട് കയറ്റത്തിലെ ഡിവൈഡറിൽ 
തട്ടിയാണ് അപകടം സംഭവിച്ചത്  ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. കോഴിക്കുഞ്ഞുങ്ങളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി അപകടത്തിൽപ്പെട്ട വാഹനം റോഡിൽ മാറ്റിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍