ക്ഷേത്ര ഭരണസമിതി സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു


താമരശ്ശേരി കോട്ടയിൽ ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ഭഗവതി ക്ഷേത്ര ഭരണസമിതി സ്കൂൾ വിദ്യാർത്ഥികൾക്ക്
പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ക്ഷേത്രം മേൽശാന്തി ശ്രീ ബാബു നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രസിഡന്റ്  രാമനുണ്ണി നായർ, സെക്രട്ടറി  ശ്രീധരൻ മേലേപാത്ത്,ജോ.സെക്രട്ടറി  ബാബുരാജ്,  ശ്രീജിത്ത്,  രാജേഷ്,  ദേവരാജൻ,  വാസുദേവൻ നമ്പൂതിരി,  ഗിരീഷ്,  ഷാജി കോരങ്ങാട്, ചന്ദ്രൻ എന്നിവർ പങ്കെടുത്തു