കോരങ്ങാട് ജി എൽ പി സ്കൂളിലേക്ക് പുസ്തകം നൽകി.
താമരശ്ശേരി: വായന ദിനത്തോടനുപന്തിച്ച് “നല്‍കാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്” ക്യാബെയ്നിന്റെ ഭാഗമായി ഓരോ അയല്‍ക്കൂട്ടത്തിൽ നിന്നും കുറഞ്ഞത് ഒരു പുസ്തകം അടുത്തുള്ള പൊതുവിദ്യാലയത്തിലേക്ക് നല്‍കുന്ന ക്യാമ്പെയ്‌നിന്റെ ഭാഗമായി മൂന്നാം വാർഡ് ADS കോരങ്ങാട് G. L. P. S സ്കൂളിനുള്ള പൂസ്തകം വാർഡ് മെമ്പർ ഫസീല ഹബീബും CDS ചെയർപേഴ്സൺ ജിൽഷ റികേഷ്, ADS. ചെയർപേഴ്സൺ വിജിത ബിജു, ADS സെക്രട്ടറി റെജി സുധാകരൻ. മറ്റ് കുടുംബശ്രീ അംഗങ്ങൾ ചേർന്ന് സ്കൂൾ ഇൻചാർജ് മദീഹ ടീച്ചർക്ക് പുസ്തകം കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍