എസ്എസ്എൽസി. പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
താമരശ്ശേരി: എസ്എസ്എൽസി. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോരങ്ങാട് വയലോരം റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു. അബിന ബി.സ്.മേഘ .പി .ഫാത്തിമ സൽജ. കെ എസ് .സച്ചിൻ പി പി. എന്നീ വിദ്യാർത്ഥികളാണ് ആദരിച്ചത്.
അനുമോദന ചടങ്ങിൽ: സി .പി കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു ഷാജി കോരങ്ങാട് അധ്യക്ഷത വായിച്ചു ബാബുരാജ്. കെ കെ വേലായുധൻ. സുരേന്ദ്രൻ. അശോകൻ ബിനു. ശാന്ത എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍