മുണ്ടോട്ടു കണ്ടി സൂപ്പി മേസിരി നിര്യാതനായി


പൂനൂർ: കോളിക്കൽ ഇല്ലക്കുന്നുമ്മൽ താമസിക്കുന്ന മുണ്ടോട്ടു കണ്ടി സൂപ്പി മേസിരി (94) നിര്യാതനായി.
മക്കൾ: അബ്ദുൽ ഖാദർ, റുഖിയ,ഷമീർ (ഖത്തർ), അസ്മ. 
മരുമക്കൾ: അബ്ദുൽ അലി തലയാട്, അബ്ദുൽ റഷീദ് വള്ളിയോത്ത്, ഷാനിബ പുവ്വൻ കണ്ടി, റസീന ഉമ്മിണി കുന്ന്. 
മയ്യിത്ത് നിസ്കാരം രാവിലെ 9.30ന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍