നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


നാളെ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ
മുക്കം സെക്ഷൻ പരിധിയിൽ പുൽപറമ്പ്, ചേന്ദമംഗല്ലൂർ, പറമ്പാട്ടുമ്മൽ

രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ
ഉണ്ണികുളം സെക്ഷൻ പരിധിയിൽ ഇയ്യാട് ടൗൺ, കുറുങ്ങോട്ട് പാറ, മഞ്ഞമ്പ്രമല, കാവിലുംപാറ, മേത്തടം, ജനത റോഡ്.

രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ
കാക്കൂർ സെക്ഷൻ പരിധിയിൽ പൊയിൽതാഴം, കള്ളങ്ങാടി താഴം, കോളിയോട്ടുമല, കൊളത്തൂർ റോഡ്.


രാവിലെ എട്ട് മുതൽ പത്ത് വരെ
തിരുവമ്പാടി സെക്ഷൻ പരിധിയിൽ
തിരുവമ്പാടി ടൗൺ, സെമിത്തേരി, ചേപിലക്കോട്.
ഓമശ്ശേരി സെക്ഷൻ പരിധിയിൽ പച്ചക്കാട്, പച്ചക്കാട് എസ്റ്റേറ്റ്.
രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെ
തിരുവമ്പാടി സെക്ഷൻ പരിധിയിൽ ബിപി പമ്പ്, അമ്പലപ്പാറ, മിൽ മുക്ക്, വാപാട്ട്, താഴെ തിരുവമ്പാടി, തോട്ടത്തിൻ കടവ്.

രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ
അരിക്കുളം സെക്ഷൻ പരിധിയിൽ പുതുശ്ശേരി താഴെ, കുന്നോത്ത് മുക്ക്, അവാട് പ്ലാസ്റ്റിക്.
ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ
അരിക്കുളം സെക്ഷൻ പരിധിയിൽ അരിക്കുളം മുക്ക്, അരിക്കുളം ടാക്കീസ്, അരിക്കുളം പഞ്ചായത്ത്, കൈതവയൽ.

രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ
പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ പൊറ്റമ്മൽ, ചിന്മയ സ്കൂൾ പരിസരം.
കൂമ്പാറ സെക്ഷൻ പരിധിയിൽ മുണ്ട മല, കൂമ്പാറ ടൗൺ, കുരങ്ങത്തും പാറ, മേലെ കൂമ്പാറ.

രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ
കക്കോടി സെക്ഷൻ പരിധിയിൽ കയ്യൂന്നിമ്മൽ താഴം, കക്കോടി കെഎസ്ഇബി ഓഫീസ് പരിസരം, കൂടത്തുമ്പൊയിൽ ട്രാൻസ്ഫോമർ ഏരിയ