സ്വാഗത സംഘം രൂപീകരിച്ചു
മുക്കം: കോഴിക്കോട് ജില്ലയിലെ ഡ്രൈവർമാരുടെ സന്നദ്ധ സംഘടനയായ കോഴിക്കോട് ഡ്രൈവേഴ്സ് ജൂലൈ 24 ന് കൂടരഞ്ഞിയിൽ വച്ച് നടത്തുന്ന ഏഴാമത് വാർഷിക ആഘോഷത്തോടനുബന്ധിച്ച്
സ്വാഗത സംഘം രൂപീകരിച്ചു.
മുക്കം ഏരിയ കൺവീനർ ഗംഗാധരൻ കൂടരഞ്ഞി സ്വാഗതം പറഞ്ഞ ചടങ്ങിൽ നിസാം കൂമ്പാറ അധ്യക്ഷതവഹിച്ചു.
സ്വാഗതസംഘം ചെയർമാനായി നസീർ പടപ്പറമ്പലിനെയും കൺവീനർ ആയി ചോല വേലായുധനെയും തിരഞ്ഞെടുത്തു.അജീഷ് പീടികപ്പാറ .അമ്പാടി കൂടാരഞ്ഞി. ബിന്ദു R.EC സാക്കിർ കൂടാരഞ്ഞി.സിനാജ് friends കൂടരഞ്ഞി .രഞ്ജിത്ത് .ഷാക്കിർ നെല്ലിക്കാപറമ്പ് .ഗീത കാരമൂല തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍