താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി സർവീസ് സഹകരണ ബാങ്കിൻ്റെ കാരാടിയിൽ സ്ഥിതി ചെയ്യുന്ന നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം സഹകരണമന്ത്രി വി എൻ വാസവർ;ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എം.കെ.മുനീർ എം എൽ എ അധ്യക്ഷം വഹിച്ചു.കൗണ്ടർ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബും, ഓഹരി സമാഹരണ ഉദ്ഘാടനം കോ-ഓപ്പറേറ്റീവ് റജിസ്റ്റാറ്ററാർ ബി സുധയും നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് പി.സി അബദുൽ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദു റഹ്മാൻ മാസ്റ്റർ, ഇ രമേഷ് ബാബു, അബ്ദുൽ മുജീബ്, പി പി റസിയ, ഖദീജ സത്താർ, മഞ്ജിത, കെ ബാബു, ഹബീബ് തമ്പി, ഹാഫിസുറഹ്മാൻ, ടി എം പൗലോസ്, എപി മുസ്തഫ, എം.എം സലീം, കെ.വി സബാസ്റ്റ്യൻ, ഗിരീഷ് ജോൺ, വി കുഞ്ഞിരാമൻ, അമീർ മുഹമ്മദ് ഷാജി, ഷൈൻ പി വി, വേണുഗോപാൽ, ജിൽഷ, കെ വിജയകുമാർ, സി കെ വേണുഗോപാൽ, കെ സദാനന്ദൻ തുടങ്ങിയവർ ആശംസയർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍