എസ്എസ്എൽസി . പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

താമരശ്ശേരി: ഡിവൈഎഫ്ഐ 
വട്ടക്കൊരു യൂണിറ്റ് എസ്എസ്എൽസി. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ നിയ ഫാത്തിമ ടിപി.ഹിബ ഹസിൻ  . പ്ലസ് ടൂ പരീക്ഷയിൽ വിജയം നേടിയ
ജനീറ്റ ഫാത്തിമ  എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങിൽ: സജീവൻ.അഖിൽ.
വിജിത ബിജു.രജനി എന്നിവർ സന്നിഹിതരായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍