മർദ്ദനമേറ്റ യുവാവ് മരിച്ചു
പാലക്കാട് വിക്ടോറിയ കോളജിന്റെ വനിതാ ഹോസ്റ്റലിന് സമീപം ദുരൂഹ സാഹചര്യത്തിൽ കണ്ട യുവാവ് മർദനമേറ്റ് മരിച്ചു. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസാണ് ജില്ലാ ആശുപത്രിയിൽ ചികിൽസക്കിടെ രാത്രി മരിച്ചത്. മർദിച്ച നരികുത്തി സ്വദേശി ഫിറോസ് നോർത്ത് പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍