ലഹരി വിരുദ്ധ ദിനാചരണം നടത്തി.

താമരശ്ശേരി: ജി വി എച്ച് എസ് എസ് താമരശ്ശേരി ജീവശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. 

കോരങ്ങാട് അങ്ങാടിയിലെ വിവിധ ഷോപ്പുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം ചെയ്തു. 


ജീവശാസ്ത്ര അധ്യാപകരായ സന്തോഷ് മാത്യു, സ്മിത സി.കെ, ഷജിന എ.കെ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കും നാട്ടുകാർക്കും ഈ പരിപാടി ഒരു പുതിയ അനുഭവമായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍