അഗ്നിപഥ്: നാളത്തെ ഭാരത്ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല


അഗ്നിപഥിനെതിരെ നാളെ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. ബന്ദിന് കേരളത്തില്‍ ഒരു സംഘടനയും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ സംസ്ഥാനത്ത് ഹര്‍ത്താലിന് സമാനമായ സാഹചര്യം ഉണ്ടാകില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍