കാന്തപുരം ഈന്താടംപൊയിൽ പരിയേയി ഹാജി (92) നിര്യാതനായി.

പൂനൂർ: കാന്തപുരം ഈന്താടംപൊയിൽ 
പരിയേയി ഹാജി (92) നിര്യാതനായി.
ഭാര്യ: പരേതയായ കുഞ്ഞീമ  .
മക്കൾ: അബൂബക്കർ, ഷക്കീർ,
കദീജ, മറിയം, സക്കീന.
മരുമക്കൾ: മജീദ് മഠത്തും പോയിൽ, അബ്ദുൽ ജബ്ബാർ അവേലം, സൈഫുദ്ദീൻ മഠത്തും പോയിൽ, സുലൈഖ
പേരാമ്പ്ര, നസീറ മൊകായി,
സഹോദരങ്ങൾ: 
ആമിന,ആയിഷ, പരേതരായ അതൃമാൻ, മൊയ്തീൻകുട്ടി ഹാജി, ഇ പിസി അമ്മദ്, പാത്തുമ്മ.

മയ്യത്തു നിസ്കാരം രാവിലെ 9മണിക്ക് കാന്തപുരം ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍