എടവണ്ണപ്പാറ പാഞ്ചേരിയിൽ വാഹനാപകടം, ഒൻപതു വയസ്സുകാരൻ മരിച്ചു.

എടവണ്ണപ്പാറ: പാഞ്ചേരി ജലാലിയ്യ കോളേജിന് സമീപത്തായി നടന്ന വാഹനാ അപകടത്തിൽ ഒരു മരണം.ചെറുവാടി സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്ന് രാത്രി അപകടത്തിൽപ്പെട്ടത് . നാസറുദ്ദീൻ എളമരത്തിന്റെ സഹോദരൻ എടവണ്ണപ്പാറ സ്വദേശി നവാസിന്റെ( ആശി ഹോസ്പിറ്റൽ ) മകൻ മുഹമ്മദ് നജാദ് ( 9 ) ആണ്  മരിച്ചത്. പരിക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍