പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
താമരശ്ശേരി : കോരങ്ങാട് ഐഎൻഎൽ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽനൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു പ്രസ്തുത ചടങ്ങ് ടൗൺ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇബ്രാഹീം വിളക്കത്ത് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വാവക്ക് കൈമാറി ഉദ്ഘാടനം ചെയ്തു കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരി അയമു കോരങ്ങാട് അധ്യക്ഷനായി. അസ്‌ലം മദാരി ഹാരിസ് ചുള്ളി യൂസഫ് എൻ പി മജീദ് ഷമീർ വാപ്പനാംപൊയിൽ. അബ്ദുറഹ്മാൻ. സുലൈമാൻ എൻ പി എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍