ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


കട്ടിപ്പാറ : ഹോളി ഫാമിലി  ഹൈസ്കൂൾ  കട്ടിപ്പാറ യിൽ  നിന്നും  +2     sslc    പരീക്ഷകളിൽ  ഉന്നത  വിജയം  നേടിയ  വിദ്ദ്യാർത്ഥികളെ  ആദരിക്കൽ  ചടങ്ങ്  കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  മുഹമ്മദ്‌ മോയത്ത്  നിർവഹിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍