ചമൽ സ്വദേശി പയ്യപ്പേൽ മാത്യു നിര്യാതനായി..


താമരശ്ശേരി, ചമൽ സ്വദേശി പയ്യപ്പേൽ സ്കറിയ മകൻ മാത്യു (65) ചെന്നൈയിൽ നിര്യാതനായി.

ഭാര്യ ഉദയഗിരി സ്വദേശി ചെന്നിലത്തുകുന്നേൽ ജോസഫ് മകൾ മേരിക്കുട്ടി മാത്യു (റിട്ടയർഡ് നഴ്സിംഗ് സ്റ്റാഫ്, റെയിൽവേ ഹോസ്പിറ്റൽ പെരമ്പൂർ ).

മകൾ റീമ മാത്യു .മരുമകൻ സച്ചിൻ ( ഖത്തർ).

സംസ്ക്കാരം അയനാവരം സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ശുശ്രൂഷകൾക്ക് ശേഷം തിരുവള്ളൂർ സാന്തോം സ്നേഹതീരത്ത് സംസ്കരിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍