തുഷാരഗിരിയിൽ വെള്ളത്തിൽ അകപ്പെട്ട സംഘത്തെ തിരിച്ചറിഞ്ഞു.
കോടഞ്ചേരി: തുഷാരഗിരിയിൽ വെള്ളത്തിൽ അകപ്പെട്ട സംഘത്തെ തിരിച്ചറിഞ്ഞു.കോഴിക്കോട് മണ്ണൂർ വളവ് സുബ്രമഹ്ണ്യന്റെ മകൻ അമൽ പാച്ചാട്ട് ആണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
മലാപറമ്പ് ഫഹീം ,- സിറബ് ജ്യോത് സിംഗ്, (ഡൽഹി), , സാന്ദ്ര സണ്ണി, എറണാകുളം, ഡെറാഡൂൺ എന്നിവരാണ് കൂടെ ഉണ്ടായിരുന്ന ആളുകൾ .കൂടെ വെള്ളത്തിൽ വീണ ഡൽഹിസ്വദേശിസിറബ് ജ്യോത് സിംഗിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു . കാണാതായ ആൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍