താമരശ്ശേരി ചെക്ക് പോസ്റ്റ് പാലത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ചു.
താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റ് പാലത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ചു.വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും, എതിർ ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആളപായമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍